Pavakkulam Temple Issue: Police Case Against BJP Workers
സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 29 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.
#BJP